"Welcome to Prabhath Books, Since 1952"
What are you looking for?

ഖജുരാഹോ - Khajuraho

4 reviews

    ഇ.കെ. ശിവരാജൻ ഇന്ത്യൻ വിനോദസഞ്ചാരഭൂപടത്തിൽ പ്രമുഖസ്ഥാനത്ത് നിലക്കൊള്ളുന്ന രതിശിൽപങ്ങളുടെ മഹാസമുച്ചയമാണ്, സാക്ഷാൽ ഖജുരാഹോ. പൊതുയുഗം പത്ത് | പതിനൊന്ന് നൂറ്റാണ്ടുകളിൽ ഈന്തപ്പനനാട് വാണരുളിയ രജപുത്രരുടെ നിർമിതികളെ സംബന്ധിച്ചുള്ള വാങ്മയത്തിൽമിത്തിനെയും റിയാലിറ്റിയെയും ഊടും പാവുമായി കവി നെയ്തിണക്കിയിരിക്കുന്നു. ഖജുരാഹോ ഉൾപ്പെടെ, മുപ്പത്തിമൂന്ന് കവിതകളുടെ സമൃദ്ധമായ സമാഹാരം. ഇതിൽ ഉടനീളം, വ്യക്തിയെയും വംശത്തെയും വിചാരണ ചെയ്യുന്നുണ്ട്. കവി നിർവഹിക്കുന്ന സ്വത്വാന്വേഷണവും സത്യാന്വേഷണവും, ഇതിൽ കാണാം. പാബ്ലോ നെരൂദ, മായ ആഞ്ജുലു എന്നിവർ എഴുതിയ കവിതകളുടെ സ്വതന്ത്ര വിവർത്തനങ്ങൾ, ഈ സമാഹാരത്തിന് പത്തരമാറ്റ് ശോഭയും മൂല്യവും സമ്മാനിക്കുന്നു. 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support